Reflection on 16/01/2023 to20/01/2023

വളരെ  തിരക്കേറിയ   വാരമായിരുന്നു കടന്നുപോയത് .😥  ഓപ്ഷണൽ ഒബ്സെർവേഷൻ  ഉണ്ടായിരുന്നു   ഉണ്ണിസാർ, റാണി  ടീച്ചർ  എന്നിവർ  വന്നിരുന്നു. സ്കൂളിലെ  ഒരു 
 കുട്ടിയുടെ കാൽ മുറിഞ്ഞു രക്തം  വന്നു. ആ കുട്ടിയ്ക്കു ഞങ്ങൾ  ഫസ്റ്റ് എയ്ഡ് നൽകി.ബി ആർ  സി യിലേക്ക് കുട്ടികളെ നാടകം  പരിശീലി പ്പിക്കാൻ കൊണ്ട് പോകേണ്ട ചുമതല  ലഭിച്ചു  റെജി  സാർ നെ വീണ്ടും കാണാൻ സാധിച്ചു😄. കുട്ടികളെല്ലാരും  ഉത്സാഹത്തിൽ ആയിരുന്നു. സ്കൂളിൽ രക്ത  പരിശോധന ഉണ്ടായിരുന്നു. എല്ലാവരും  പങ്കെടുത്തു. സ്കൂളിലെ  ഒരു അധ്യാപികയുടെ  ഗൃഹ  പ്രവേശനവു മായി ബന്ധപ്പെട്ടു ബിരിയാണി ലഭിച്ചു.😘 . സ്കൂൾ പി ടി എ ജനറൽ മീറ്റിംഗ്, സ്ഥാനാർഥി   തിരഞ്ഞെടുപ്പും  നടന്നു.

രക്ത പരിശോധന ക്യാമ്പയിൻ 

ജനറൽ ബോഡി മീറ്റിംഗ്