Reflection on 30/01/2023 to 3/02/ 2023

   ഉല്ലാസത്തിന്റെയും ദിനങ്ങളാണ്  കടന്നു  പോയത് 🥳.ഏറെ കാത്തിരുന്ന  ആനുവൽ ഡേ  31മം തീയതി  ആയിരുന്നു. 🤩ഇതിനു  മുന്നോടിയായി  30 മം തീയതി  നൃത്ത  പരിപാടികളുടെ  സ്ക്രീനിംഗ് ഉണ്ടായിരുന്നു. തുടർന്നുള്ള ദിനങ്ങളിൽ  പ്രാക്ടീസ് തുടങ്ങി . എല്ലാവരും  തിരക്കിലായിരുന്ന ആഴ്ച.  8 മണി   മുതൽ  6.30 പിഎം വരെ പ്രോഗ്രാം ഉണ്ടായിരുന്നു. സാംസ്‌കാരിക സമ്മേളനം    ജില്ലാ പഞ്ചായത്ത്‌ മെമ്പർ  ഗിരി   നിർവഹിച്ചു. കല  കായിക ശാസ്ത്ര  മേള കളിലെ  പ്രതിഭകളെ  ആദരിച്ചു.യു പി  വിഭാഗത്തിലെ  സ്പോർട്സ് സെലെക്ഷൻ നടക്കുകയുണ്ടായി . അതിൽ പങ്കാളികളായി🏃‍♀️.  3 മം ഘട്ട  ഓപ്ഷണൽ  ഒബ്സെർവഷൻ  ഉണ്ടായിരുന്നു.  


Notice 


പ്രാക്ടീസ് പിക് 
അനുവൽ ഡേ  ഡാൻസ് 

സാംസ്‌കാരിക സമ്മേളനം 


 തിരുവാതിര 
 സ്പോർട്സ് സെലെക്ഷൻ 
 
 ക്ലാസ്സ്‌  വ്യൂ 
 N c c meeting