Reflection on 14/06/2023 to 16/06/2023
B. Ed Degree programme 2021 -2023
Internship phase -2
second phase teaching practice 14/ 06 /2023 മുതൽ ആരംഭിച്ചു. ഞങ്ങൾ 8 പേരടങ്ങുന്ന സംഘം. 🥳🥳🥳✨️✨️
ഞാൻ, ഫിസിക്കൽ സയൻസിൽ നിന്നും കൃഷ്ണ, കല്യാണി, ആതിര മലയാളത്തിൽ നിന്നു ആരണ്യ , പൂജ, ഗായത്രി സോഷ്യലിൽ നിന്നും ശരണ്യ, ഇവരാണ് ഇത്തവണ phase 2 teaching practice നു RRVGHSS ൽ ഉണ്ടായിരുന്നത്. മിനി മാം ആണ് പ്രിൻസിപ്പൽ.ആദ്യ ദിനം തന്നെ അസംബ്ലി ഉണ്ടായിരുന്നു. 14/ 6 നു വേൾഡ് ബ്ലഡ് ഡോനെഷൻ ആയതിനാൽ assembly ഇൽ ബ്ലഡ് ഡോനെഷൻ ന്റെ പ്രധാന്യം എല്ലാവരെയും ഓർമപ്പെടുത്തുകയുണ്ടായി. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ബോധവൽക്കരണവും പ്രതിജ്ഞയും നടത്തുകയുണ്ടായി.
ശാന്തമായ അന്തരീക്ഷം എനിക്കിവിടെ അനുഭവപ്പെട്ടു. കുട്ടികൾ എല്ലാം വളരെ സ്നേഹത്തോടെ ആണ് പെരുമാറുന്നത്. 9 A യിലെ ശശി കുമാർ സാറിന്റെ ക്ലാസ്സ് ആണ് എനിക്കു ലഭിച്ചത്. അച്ചടക്കത്തിനു വളരെ പ്രധാന്യം ഇവിടെ കൊടുക്കുന്നുണ്ട്.
SPC യുടെ സെലെക്ഷൻ ക്വിസ്, ഫിസിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ നടന്നു.16 / നു ജനറൽ മീറ്റിംഗ് ഉണ്ടായിരുന്നു. യോഗ രജിസ്ട്രേഷൻ ഞങ്ങളെ കൂടാതെ മറ്റൊരു കോളേജിലെ കുട്ടികളും ഉണ്ട്. കുട്ടികൾ ആക്റ്റീവ് ആണ്. എല്ലാവരുമായും പരിചയപെട്ടു. ക്ലാസ്സിൽ Ict സൗകര്യം ഉണ്ട്.
RRVGHSS
Mid day meal
S P C selection process🏃♀️
Our team🥳🥳🥳
Special assembly for world blood donation day, awarness on dengui feaver