10/7/2023 15/07/2023
ഫിസിക്കൽ സയൻസ് ടീച്ചർ ക്ലാസ്സ് ഒബ്സെർവ് ചെയ്യാൻ വന്നു. ലോക ജനസംഖ്യ ദിന പരിപാടികൾ ഉണ്ടായിരുന്നു. ക്വിസ് ,ബാർ ഗ്രാഫ് ഉണ്ടാക്കി അവതരിപ്പിച്ചു .14 നു ചന്ദ്രയാൻ 3 launchinng പ്രദർശിപ്പിച്ചു Peer evaluation നടത്തി. സോഫ്റ്റ് ബോൾ selection നടന്നു .ക്ലാസ്സ് ഒബ്സെർവഷൻ നു സാർ വന്നു. മഴ എന്ന ടോപ്പിക്ക് ആണ് എടുത്തത്. ഫ്ലാഷ് കാർഡ് Av aids എന്നിവ ഉപയോഗിച്ചു. അഡ്വാൻസ് ഓർഗാനിസർ മോഡൽ ആയിരുന്നു മഴ എങ്ങനെ ഉണ്ടാകുന്നു, വിവിധ തരo മഴകൾ എന്നിവ ഉൾപ്പെടുന്ന ഭാഗം ആയിരുന്നു. ബ്ലാക്ക് ബോർഡിൽ ചിത്രം വരച്ചായിരുന്നു ക്ലാസ്സെടുത്തത് 6 തന്നെ പീരിയഡ് ആയിരുന്നു ക്ലാസ്സ്. Peer observation നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു. കൂടുതൽ ടീച്ചിങ് സ്കിൽസ് മനസിലാക്കാൻ സാധിച്ചു