17/7 /2023 21/7/2023

കർക്കിടക വാവ് പ്രമാണിച്ച് തിങ്കളാഴ്ച അവധി ആയിരുന്നു. ചൊവാഴ്ച മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് അവധി ആയിരുന്നു.😞 ഈ ആഴ്ച പരിപാടികൾ പൊതുവെ കുറവായിരുന്നു. കുട്ടികളുടെ  ഉയരം, വെയ്റ്റ്, തുടങ്ങിയവ ചെക്ക് ചെയ്യുന്നതിനായി ആരോഗ്യ പ്രവർത്തകർ വന്നിരുന്നു. ജെ ആർ സി യുടെ മീറ്റിംഗ് ഉണ്ടായിരുന്നു. കഥാരചന മത്സരം ഉണ്ടായിരുന്നു.
JRC യുടെ മീറ്റിംഗ് 
കഥാ രചന മത്സരം ✨️
Height  measurement 
kabadi time🏃‍♀️
club meeting 
Meal time