24/07/2023 to 28/07/2023
അവസാന ആഴ്ചയിലേക്ക് നീങ്ങുന്നത് കൊണ്ട് തന്നെ പഠിപ്പിച്ച് തീർക്കാൻ ഒരുപാട് ഉണ്ടായിരുന്നു.😥 അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി. 9 ക്ലാസ്സിൽ ഹിസ്റ്ററി 1 ചാപ്റ്റർ ഗ്രാഫി 1 ചാപ്റ്റർ മം ആയിരുന്നു.👍 വിവിധ ശാസ്ത്ര സാമൂഹിക എക്സിബിഷൻ നടത്തി. പ്രൈസ് ഉണ്ടായിരുന്നു. വയോജന ദിനം ഉണ്ടായിരുന്നു. JRC യുടെ ആഭിമുഖ്യത്തിൽ. ചീഫ് ഗസ്റ്റ് ലളിത അമ്മ ആയിരുന്നു. കുട്ടികൾ ഗസ്റ്റ് നായി സോങ്, ഗിഫ്റ്റ്, പൊന്നാട എന്നിവയും H. M മികച്ച cadet നു മെഡൽ സമ്മാനിച്ചു.✨️ മലയാളം വാങ്മയം ക്വിസ് നടത്തി . ആശാൻ സെമിനാർ നു വേണ്ടി കുട്ടികളെ തിരഞ്ഞെടുത്തു.🤩