26/06/2023 30/06/2022
ഈ ആഴ്ച വളരെ നല്ലതായിരുന്നു. ജൂൺ 26 ലഹരി വിരുദ്ധ ദിനം ആയിരുന്നു. അതിനാൽ സ്പെഷ്യൽ assembly ഉണ്ടായിരുന്നു. ഹെഡ് മിസ്ട്രെസ്സ് മിനി ടീച്ചർ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി. PTA members ഉണ്ടായിരുന്നു. അതോടൊപ്പം അച്ചടക്കത്തിനു മാർഗനിർദ്ദേശങ്ങൾ നൽകുകയുണ്ടായി. Physical science optional observation ഉണ്ടായിരുന്നു.NSS nte ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റ് ഉണ്ടായിരുന്നു. ലഹരി വിരുദ്ധ പ്രതിജ്ഞ, റാലി എന്നിവ സംഘടിപ്പിച്ചു. കുട്ടികളുടെ പ്രകടനങ്ങൾ എന്നിവ ഉണ്ടായിരുന്നു.
PEER OBSERVATION
ഫുഡ് ഫെസ്റ്റ്
ലഹരി വിരുദ്ധ ദിനം - special assembly