31/07/2023 to 4/08/2023
ടീച്ചിങ് പ്രാക്ടിസിന്റെ അവസാന ആഴ്ച ആയിരുന്നു.പഠിപ്പിച്ച് തീർക്കാനുള്ള പോർഷൻസ് എടുക്കാനുള്ള ധൃതിയിലായിരുന്നു.ഡയാഗ്നോസ്റ്റിക് ടെസ്റ്റ് നടത്തി. വീഡിയോ ലെസ്സൺ എടുത്തു. അവസാന ദിവസം എല്ലാവരോടും നല്ല വാക്ക് പറഞ്ഞിറങ്ങി. ഒപ്പം കുട്ടികളോടൊപ്പം നിന്ന് ഫോട്ടോ എടുത്തു അവർ സമ്മാനങ്ങൾ നൽകി.പുതിയ കുട്ടികളുടെ NCC സെലെക്ഷൻ, spc യൂണിഫോം മീറ്റിംഗ്, എന്നിവ ഈ ആഴ്ച ഉണ്ടായിരുന്നു. കുട്ടികൾക്കും അധ്യാപകർക്കും മധുരം നൽകി.ഒരുപാടു നല്ല ഓർമ്മകൾ നൽകിയ വിദ്യാലയം ഇവിടെ നിന്ന് പോകാൻ തോന്നുന്നില്ല. അത്രമേൽ ഇഷ്ട്ടപെട്ടു ഇവിടം. എല്ലാവരും ആശംസകൾ നൽകി. കുട്ടികൾ വികാര ഭരിതരായി