Posts

innovative lp

Image

Innovative lesson plan

Image

innovative model

Image

31/07/2023 to 4/08/2023

Image
ടീച്ചിങ് പ്രാക്ടിസിന്റെ അവസാന ആഴ്ച ആയിരുന്നു.പഠിപ്പിച്ച് തീർക്കാനുള്ള പോർഷൻസ് എടുക്കാനുള്ള ധൃതിയിലായിരുന്നു.ഡയാഗ്നോസ്റ്റിക് ടെസ്റ്റ്‌ നടത്തി. വീഡിയോ ലെസ്സൺ എടുത്തു. അവസാന ദിവസം എല്ലാവരോടും നല്ല വാക്ക് പറഞ്ഞിറങ്ങി. ഒപ്പം കുട്ടികളോടൊപ്പം നിന്ന് ഫോട്ടോ എടുത്തു അവർ സമ്മാനങ്ങൾ  നൽകി.പുതിയ കുട്ടികളുടെ NCC സെലെക്ഷൻ, spc  യൂണിഫോം  മീറ്റിംഗ്, എന്നിവ ഈ ആഴ്ച  ഉണ്ടായിരുന്നു. കുട്ടികൾക്കും അധ്യാപകർക്കും മധുരം നൽകി.ഒരുപാടു  നല്ല  ഓർമ്മകൾ  നൽകിയ  വിദ്യാലയം  ഇവിടെ നിന്ന്  പോകാൻ തോന്നുന്നില്ല. അത്രമേൽ  ഇഷ്ട്ടപെട്ടു ഇവിടം. എല്ലാവരും  ആശംസകൾ നൽകി. കുട്ടികൾ വികാര ഭരിതരായി   SpC parade🔥🔥  spc യൂണിഫോം  ബേസ്ഡ്  meeting Ncc selection  process🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️    Remedial teaching  👌🌼🏵️  Last mid day meal pic 🍲🥘🥗 with my  gems✨️✨️✨️❤️❤️❤️❤️   Happy ending❤️✨️🔥 ...

24/07/2023 to 28/07/2023

Image
  അവസാന ആഴ്ചയിലേക്ക് നീങ്ങുന്നത് കൊണ്ട് തന്നെ പഠിപ്പിച്ച് തീർക്കാൻ ഒരുപാട് ഉണ്ടായിരുന്നു.😥 അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി.  9 ക്ലാസ്സിൽ ഹിസ്റ്ററി  1  ചാപ്റ്റർ ഗ്രാഫി  1 ചാപ്റ്റർ മം ആയിരുന്നു.👍 വിവിധ  ശാസ്ത്ര സാമൂഹിക എക്സിബിഷൻ  നടത്തി.  പ്രൈസ് ഉണ്ടായിരുന്നു. വയോജന  ദിനം   ഉണ്ടായിരുന്നു. JRC യുടെ  ആഭിമുഖ്യത്തിൽ. ചീഫ് ഗസ്റ്റ്‌  ലളിത  അമ്മ  ആയിരുന്നു. കുട്ടികൾ ഗസ്റ്റ്‌ നായി സോങ്, ഗിഫ്റ്റ്, പൊന്നാട എന്നിവയും H. M  മികച്ച cadet  നു മെഡൽ  സമ്മാനിച്ചു.✨️ മലയാളം  വാങ്മയം   ക്വിസ്  നടത്തി . ആശാൻ  സെമിനാർ  നു വേണ്ടി കുട്ടികളെ തിരഞ്ഞെടുത്തു.🤩  വയോജന  ദിനo  സെലിബ്രേഷൻ    Exhibition  pics✨️✨️✨️✨️✨️   malayalam quiz🥳🥳🥳🥳🥳 JRC Meeting

17/7 /2023 21/7/2023

Image
കർക്കിടക വാവ് പ്രമാണിച്ച് തിങ്കളാഴ്ച അവധി ആയിരുന്നു. ചൊവാഴ്ച മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് അവധി ആയിരുന്നു.😞 ഈ ആഴ്ച പരിപാടികൾ പൊതുവെ കുറവായിരുന്നു. കുട്ടികളുടെ  ഉയരം, വെയ്റ്റ്, തുടങ്ങിയവ ചെക്ക് ചെയ്യുന്നതിനായി ആരോഗ്യ പ്രവർത്തകർ വന്നിരുന്നു. ജെ ആർ സി യുടെ മീറ്റിംഗ് ഉണ്ടായിരുന്നു. കഥാരചന മത്സരം ഉണ്ടായിരുന്നു. JRC യുടെ മീറ്റിംഗ്  കഥാ രചന മത്സരം  ✨️ Height  measurement  kabadi time🏃‍♀️ club meeting  Meal time